The man is preparing his mind to become an obedient slave of AI. So, the future of human being will be directed or decided by AI. Al is always much faster than human. So, I think, it is the beginning of the end of human domination. AI.. THE ACCOMPANYING INTRUDER.
Thanks bro nicely explain, but can I ask you something how is it going to be better than Alexa , siri or Google assistant. currently I feel both are same expect from the guidelines used and better human Languages identification.
ഒന്നര വർഷത്തോളം ഇന്ത്യയൊട്ടുക്ക് അംബാനി ജിയോ എന്ന പേരിൽ അന്നുവരെ ഉള്ളതിനേക്കാളും അതിവേഗ ഇന്റർനെറ്റും ഫോൺ കോളുകളും സൗജന്യമായി … പിന്നീട് കാശും പിടുങ്ങി അവരുടെ സേവനവും തഥൈവ .
അതുപോലെയായിരിക്കാം ഇവന്മ്മാരുടെ chat gpt .
ഇത്തരം അടിസ്ഥാന അറിവുകൾ അനാവശ്യ ഇംഗ്ലീഷ് കടന്നു കയറ്റാതെ പറഞ്ഞു തന്നതിന് ഇരിക്കട്ടെ …. ഒരു ഒന്നൊന്നര കുതിരപ്പവൻ :❤
ഞാൻ മലയാളത്തിൽ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം മലയാളത്തിൽ കിട്ടി. Language correct ആയിരുന്നില്ല. ഇത് തിരുത്തി കൊടുത്തപ്പോൾ അത് accept ചെയ്ത്, മാറ്റി ഉത്തരം തന്നു. നന്ദിയും പറഞ്ഞു. Anyway it is greate.
ലോകത്തെ മാറ്റി മറിക്കാം. ലോകത്തിൽ നിന്നു കേടിക്കണക്കിനു മനുഷ്യർ ചോദ്യങ്ങളും ഉത്തരങ്ങളും 'സ്വന്തം നിലക്ക് സിസ്റ്റത്തിന്ജെനറേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ലോകത്ത് super magic നടക്കും. പഠിച്ചവന്മാർ എല്ലാരും ഗവർമെൻ്റ് കൊടുക്കുന്ന പിച്ച പെൻഷൻ വാങ്ങി ജീവിക്കേണ്ട ഗതികേടിലേക്ക് പോവും പഠിക്കാൻ സ്കൂളും കോളേജും ഡോക്ടറും ഇഞ്ചിനിയറും Drivers Palot എല്ലാം നിർമിതം Ai car AiPlane Al DR ലോകം പെട്ടെന്നു തീരും വാൾ എടുത്തവർ എല്ലാം യോദ്ധാവ് വരട്ടെ കണ്ട് മരിക്കണം .ഒരു പാട് അഹങ്കാരം നടിക്കുന്നവർ എല്ലാം തെണ്ടി നടകും -😂😂
Chat GPT is still not fully reliable. Its giving wrong answers to some questions. So it can't be recommended for all situations…But for some tasks like giving info in tabular form, its great
How to Make money with chat gpt?
Thanx
i was wondering what it is but i got it.thankyou nice explanation
Well explained ❤
നല്ല വിവരണം. നന്ദി.
Good presentation brother.
The man is preparing his mind to become an obedient slave of AI. So, the future of human being will be directed or decided by AI. Al is always much faster than human. So, I think, it is the beginning of the end
of human domination.
AI..
THE ACCOMPANYING INTRUDER.
നന്നായി
Thanks bro nicely explain, but can I ask you something how is it going to be better than Alexa , siri or Google assistant. currently I feel both are same expect from the guidelines used and better human Languages identification.
👎👎
2015 – open AI
Simple presentation 👍
മലയാളത്തിൽ ഉണ്ടാവോ
👍👍👌
Good content.i like it
അടിപൊളി അവതരണം good going 👍 🎉
ഒന്നര വർഷത്തോളം ഇന്ത്യയൊട്ടുക്ക് അംബാനി ജിയോ എന്ന പേരിൽ അന്നുവരെ ഉള്ളതിനേക്കാളും അതിവേഗ ഇന്റർനെറ്റും ഫോൺ കോളുകളും സൗജന്യമായി …
പിന്നീട് കാശും പിടുങ്ങി അവരുടെ സേവനവും തഥൈവ .
അതുപോലെയായിരിക്കാം ഇവന്മ്മാരുടെ chat gpt .
ഇത്തരം അടിസ്ഥാന അറിവുകൾ അനാവശ്യ ഇംഗ്ലീഷ് കടന്നു കയറ്റാതെ പറഞ്ഞു തന്നതിന്
ഇരിക്കട്ടെ …. ഒരു ഒന്നൊന്നര കുതിരപ്പവൻ :❤
1974
Sir ee chat GPT il samsarikkan oru speaker koodi undengil nannnayirikum
ഞാൻ മലയാളത്തിൽ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം മലയാളത്തിൽ കിട്ടി. Language correct ആയിരുന്നില്ല. ഇത് തിരുത്തി കൊടുത്തപ്പോൾ അത് accept ചെയ്ത്, മാറ്റി ഉത്തരം തന്നു. നന്ദിയും പറഞ്ഞു. Anyway it is greate.
ജഡ്ജ് ആയി chat gpt വന്നാൽ സത്യസന്തമായി വിധി കൾ പുറപ്പെടുവിക്കില്ലേ?
So basically chat gpt is like you Sir 😇… It explains beautifully 😊
ഹെ… മനുഷ്യനെ ഭരിക്കുമൊ. ഹാ ഭരിക്കാം. Terminetor 3Judgement day
താങ്കൾ കഴിവുള്ള ആൾ തന്നെ. എല്ലാവർക്കും ഉപകാരപ്രദമായ ഒരു subject ലളിതമായ രീതിയിൽ വിവരിച്ചതിന്നു നന്ദി.
🙏❤️
Brooo. Great explanation.. Very helpful
Please make a video about Neo banks
It's Terminator
ഇത് വഴിയുള്ള remote jobs നെ കുറിച്ച് പറയാമോ
👍👍👍
Ningal oru Alex alla, oru onnonnara Alex anu.
ലോകത്തെ മാറ്റി മറിക്കാം. ലോകത്തിൽ നിന്നു കേടിക്കണക്കിനു മനുഷ്യർ ചോദ്യങ്ങളും ഉത്തരങ്ങളും 'സ്വന്തം നിലക്ക് സിസ്റ്റത്തിന്ജെനറേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ലോകത്ത് super magic നടക്കും. പഠിച്ചവന്മാർ എല്ലാരും ഗവർമെൻ്റ് കൊടുക്കുന്ന പിച്ച പെൻഷൻ വാങ്ങി ജീവിക്കേണ്ട ഗതികേടിലേക്ക് പോവും പഠിക്കാൻ സ്കൂളും കോളേജും ഡോക്ടറും ഇഞ്ചിനിയറും Drivers Palot എല്ലാം നിർമിതം Ai car AiPlane Al DR ലോകം പെട്ടെന്നു തീരും വാൾ എടുത്തവർ എല്ലാം യോദ്ധാവ് വരട്ടെ കണ്ട് മരിക്കണം .ഒരു പാട് അഹങ്കാരം നടിക്കുന്നവർ എല്ലാം തെണ്ടി നടകും -😂😂
Chat GPT is still not fully reliable. Its giving wrong answers to some questions. So it can't be recommended for all situations…But for some tasks like giving info in tabular form, its great
Meta – AI ആയാലോ
Id free aap ano
First time watching your video.. no words..very well explained.. you are a pro bro
Comments are closed.