DEEP IMMERSION™, Dr. Omar’s 7 DAYS Award Winning Life Transformation Camp at MUNNAR.
To Join www.deepimmersion.in
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു… Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം…)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp) –~–
കുട്ടികളില്‍ വാശി,
കളവു പറയല്‍ ,
അനുസരണക്കേട് ,
ആത്മവിശാസമില്ലായ്മ,
ക്രിമിനല്‍ സ്വഭാവം തുടങ്ങിയവ എന്ത് കൊണ്ട്?
ഇവ എങ്ങിനെ ഇല്ലാതാക്കാം??
Positive Parenting Tips in Malayalam 2018
This video explains Positive Parenting Tips in Malayalam:
1. Unconditional Love
2. Positive Strokes
3. Freedom
4. Enjoyment
5. Role Modeling
This video explains Positive Parenting Tips in Malayalam:
1. Unconditional Love
2. Positive Strokes
3. Freedom
4. Enjoyment
5. Role Modeling
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness – https://bit.ly/2pV8XxH
♡ Positive Parenting Tips : https://bit.ly/2GsBUb5
♡ How To Save Money For Retirement: https://bit.ly/2pUR1E0
♡ 4 skills to get a job – 2018: https://bit.ly/2E8DnBB
❤ Let’s stay in touch! 🙂
📸 Instagram: https://www.instagram.com/drsalamemp
🐦Twitter: http://www.twitter.com/drsalamemp
📘 Facebook: http://www.facebook.com/drabdussalamomar
GooglePlus: https://plus.google.com/u/0/+Abdussal…
My Homepage : http://www.draomar.com/
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം …
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
Emotional Intelligence Coaching
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല…
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം…
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം…
To commit yourself for a total life change:
wa.me/917356705742
https://forms.gle/2tK5G8uCYzwko6zK9
http://www.GlobalHEA.com
Discovering the best version of you!
آمين. وعليكم السلام ورحمه الله وبركاته 👍🏻👍🏻👍🏻🌟🌟🌟
എന്റെ കാര്യം എടുത്താൽ സ്നേഹവും പരിചരണവും എല്ലാം കൊടുത്ത് 20 വയസ്സ് വരെ വളർത്തിയ മകൻ…. പറഞ്ഞാൽ അനുസരിക്കാതിരിക്കുകയും, വീട്ടിൽ ഒരു കാര്യവും നോക്കാതെയും ജീവിക്കുന്നു. എല്ലാം അച്ഛനും അമ്മയും ചെയ്തു കൊടുക്കണം. എനിക്ക് ഒന്നും മനസിലാവുന്നില്ല….. 🙏🏻
Oru padu video kandu ithu kettappozhanu Oru ashvasam kittiyathu. Ente Mon bhayankkara vashiyanu.
Nik 2 kuttikal und oralkku 3 and half boy ,oralkku 1 year girl, mon idakku mole adikarunud apol njan dheshiam vannittu mone adikarund, monu bhayakara karachil ane ella karithilum nthj chyum dr
Dr 2 kuttikal udakubol ulla problems, over ayi karayunna kuttikalkku karachil mqttamulla videos chyyqmo
Good information 👍
ഇത് undconditional love enna Topic aano sir
Plz answer me ….
👍👍👍👍👍
എനിക്ക് 22 വയസ്സുണ്ട് but exclude my career… എനിക്ക് എന്റെ അഭിപ്രയം പറയാൻ അച്ഛൻ ഇപ്പോഴും സമ്മതിക്കില്ല നീ ഒക്കെ ആദ്യം വളര് എന്ന് പറയും ഇനി എങ്ങോട്ടാണ് വളരണ്ടത് ഞാൻ married ആവുമ്പോൾ എനിക്ക് അഭിപ്രായം പറയാമായമെന്ന് ഒരു താലി കഴുത്തിൽ വീണാലെ /ഒക്കത്തു ഒരു കുട്ടി ഉണ്ടെങ്കിലെ പെൺകുട്ടികൾക്ക് ബോധം വരു എന്നാണോ ??
👍👍👍👍👍
സാർ നല്ല ഉപദേശം.
ഇല്ലാത്ത ദൈവത്തെ വിശ്വസിക്കണമെന്ന് നിർബന്ധം ഉണ്ടോ
🙏🙏🙏🙏👍👍👍
Thankyou very usefull
Thanks sir….
Dr. Mon school pokam madiyan 11vayasayi 7thil padikunnu ee masam 4days poy enth cheyum oru solution paranj tharumo
ഈ വീഡിയോ എനിക്ക് ഒരു പാട് ഉപകാരം പെട്ടു
Sir pls recommend few books either in or malayalm to be read to learn about healthy parenting.expecting your valuable suggestion
ഇതൊക്കെ നൽകിയിട്ടും നന്നാക്കാത്ത കുട്ടികളെ നന്നാവാത്ത കുട്ടികളെ എന്താണ് ചെയ്യേണ്ടത്
… എൻജോയ്മെന്റ് മാത്രം ആഗ്രഹിച്ചു നടക്കുന്ന കുട്ടികളെ എന്ത് ചെയ്യണം
ഒരുദിവസം16വയസ്സുള്ള എന്റെമകൻ എന്നോട് പറഞ്ഞു ഉമ്മച്ചി എന്നെ വളർത്തിയപോലെ എന്റെമക്കളെയും ഉമ്മച്ചി വളർത്തിത്തരണേ എന്ന് ജീവിതത്തിൽ ഏറ്റവുംസന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അത്. ഞാനെന്റെ ആൺമക്കൾക്ക് എന്റെ മകളെ പോലുള്ള പെൺകുട്ടിയെയും. എന്റെ മകൾക്കു എന്റെ ആൺമക്കളെ പോലുള്ള ഇണയെയും കിട്ടാനാണ് ആഗ്രഹിക്കുന്നത്… കാരണം അവർ സ്നേഹവും കരുണയും ഉള്ളവരാണ്.. പടച്ചവൻ നമ്മുടെ മക്കളെ സ്വലീഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ. ഇരുലോക വിജയം നൽകുമാറാകട്ടെ ആമീൻ!
Comments are closed.